വെയിലിൽ നിന്നും രക്ഷനേടാൻ ഷാൾ മുഖത്തൂടെ ചുറ്റി പോകുന്ന വിദ്യാർത്ഥിനി എം.ജി സർവകലാശാല കലോത്സവം നടക്കുന്ന തൊടുപുഴ അൽ - അസ്ഹർ കോളേജിൽ നിന്ന്.