ആര്യനാട്: ആര്യനാട് തോളൂർ ചെമ്പകമംഗലം ഭദ്രകാളീ ക്ഷേത്രത്തിലെ കാളിയൂട്ട് മഹോത്സവത്തിന്റെ മൂന്നാം ദിവസമായ ഇന്ന് രാവിലെ 5ന് ഗണപതിഹോമം,​ 8ന് മൃത്യുഞ്ജയഹോമം,​ 8.15ന് പുറത്തെഴുന്നള്ളിപ്പ്,​ 8.30ന് പ്രഭാത ഭക്ഷണം,​ 9ന് പന്തീരടിപൂജ,​ ഉച്ചയ്ക്ക് 12.30ന് അന്നദാനം,​ രാത്രി 7ന് ഭഗവതി സേവ,​ 7ന് നൃത്തസന്ധ്യ,​ 8.15ന് കളംകാവൽ.