thoman-thomas63

അങ്കമാലി: കറുകുറ്റി എടക്കുന്ന് ചക്യേത്ത് തോമൻ തോമസ് (63) നിര്യാതനായി. സംസ്‌കാരം എടക്കുന്ന് സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയിൽ നടത്തി. ഭാര്യ: വേറോനിക്ക. മക്കൾ: റോബിൻ, റോസ്മി. മരുമകൻ: ജോമോൻ.