പാലോട്: കെ.എസ്.ആർ.ടി.സി പാലോട് ഡിപ്പോയിലെ താത്കാലിക ഡ്രൈവർ കള്ളിപ്പാറ ആഞ്ജനേയ ഹൗസിൽ പ്രദീപ് കുമാർ (45)തൂങ്ങിമരിച്ച നിലയിൽ. കഴിഞ്ഞ ദിവസം പാലോട്ടെ സ്വകാര്യ ലോഡ്ജിലാണ് തൂങ്ങി മരിച്ചത്.പാലോട് പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. മഞ്ചുവാണ് ഭാര്യ.