പാലോട്: തെന്നൂർ വളവൻകയം ബിജു ഭവനിൽ എൻ.ബിജുകുമാർ(ലൈൻമാൻ, കെ.എസ്.ഇ.ബി പേരൂർക്കട സെക്ഷൻ- 37) നിര്യാതനായി . ഭാര്യ ആതിര പി.വി. മകൾ ബ്രിതി എ.ബിജു