1

തമ്പാനൂരിൽ നടന്ന പി.എൻ. പണിക്കർ ജന്മദിനാഘോഷം ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ ഉദ്‌ഘാടനം ചെയ്യുന്നു. പന്ന്യൻ രവീന്ദ്രൻ, എം. എ. ബേബി, എം. വിജയകുമാർ, ചെറിയാൻ ഫിലിപ്പ്, ബാലഗോപാൽ എന്നിവർ സമീപം.