വെമ്പായം: ഗാന്ധിനഗർ തടത്തരികത്ത് പുത്തൻവീട്ടിൽ പരേതനായ മീരാസാഹിബിന്റെ ഭാര്യ ഫാത്തിമ ബീവി (85)നിര്യാതയായി. മക്കൾ: നസീമ, അഷറഫ്, ബഷീർ, ഷൈല, നവാസ് .മരുമക്കൾ :സൈനുദ്ദീൻ, നസിയത്ത്, ഷൈല, സുലൈമാൻ, സബീന.