കിളിമാനൂർ :തട്ടത്തുമല പറണ്ടക്കുഴി സഞ്ജീവനിയിൽ പരേതനായ സജീവൻ നായരുടെ ഭാര്യ എം .ചന്ദ്രിക(68) നിര്യാതയായി. മക്കൾ :എം. എസ് മനോജ്‌കുമാർ, എം .എസ് അനീഷ് കുമാർ. മരുമക്കൾ :ശ്രീജ, കവിത.