കൊച്ചി : ജി.സി.ഡി.എയിലെ റിട്ടയേർഡ് എക്സിക്യൂട്ടീവ് എൻജിനീയർ വൈറ്റില പൊന്നുരുന്നി ഗീതാഞ്ജലി നഗർ തുഷാരം വീട്ടിൽ എ.കെ. ജോയിയുടെ ഭാര്യ ഷീല (65) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് പച്ചാളം ശ്മശാനത്തിൽ. മക്കൾ :ഫെബിൻ (സോഫ്ട്‌വെയർ എൻജിനീയർ) ,ബിപിൻ (ഐ.ടി. എൻജിനീയർ)മരുക്കൾ: ഡോ. ഹൃദ്യ ബാലകൃഷ്ണൻ ,സംഗീത. ജെ. ബാബു (സോഫ്ട്‌വെയർ എൻജിനീയർ,) എല്ലാവരും മെൽബൺ , ആസ്ട്രേലിയ