ആറ്റിങ്ങൽ: അയിലം പ്ലാവിള ഭദ്രാദേവീ ക്ഷേത്ര ഉത്സവം 4ന് ആരംഭിക്കും. 4ന് രാവിലെ 5.30ന് മഹാ ഗണപതി ഹോമം,​ 10ന് കൊടിയേറ്റ്, 11ന് കഞ്ഞിസദ്യ, രാത്രി 7.45ന് കുടുയിരുത്തും തോറ്റംപാട്ട് ആരംഭവും. 5ന് പതിവ് ഉത്സവ ചടങ്ങുകൾ. 6ന് രാവിലെ 11ന് നാഗരുപൂജ,​ 12.30ന് സമൂഹസദ്യ,​ രാത്രി 7ന് മാലപ്പുറംപാട്ട്. 7ന് രാവിലെ 11ന് ഭഗവതിസേവ,​ വൈകിട്ട് 5ന് പൊങ്കാല,​ 8ന് രാവിലെ 10.30ന് നാഗരൂട്ടും പുള്ളുവൻപാട്ടും. വൈകിട്ട് 4ന് ആനഎഴുന്നള്ളത്തും കൊടിമൂട്ടിൽ പറയും. രാത്രി 10ന് കുത്തിയോട്ട പാട്ട്.