jagada

ആര്യനാട്: മഠത്തുനട ചിറക്കുഴി ഹൗസിൽ(അനീഷ് ഭവൻ,അയിത്തി) പരേതനായ പി.ബാബുവിന്റെ ഭാര്യ ടി.ജഗദാബാബു(64)നിര്യാതയായി.മക്കൾ:ബി.ജെ.അനീഷ്,ബി.ജെ.അനിജ.മരുമക്കൾ:വി.പി.ചിത്ര.വി.അജീഷ്.സഞ്ചയനം:വ്യാഴാഴ്ച രാവിലെ 9ന്.