പൂവാർ: ഊരുട്ടമ്പലം കോട്ടിയക്കോണം തിലക് നഗർ അനന്ദു ഭവനിൽ പരേതനായ ശിവരാമന്റെ ഭാര്യ രുഗ്മിണി (86) നിര്യാതയായി. മക്കൾ: കൃഷ്ണൻകുട്ടി ,രാജേന്ദ്രൻ, പ്രസന്ന, ശിവദാസ്, ശോഭ. മരുമക്കൾ: ശശികല, ജയലക്ഷ്മി (ടീച്ചർ) ,അജി, കൃഷ്ണൻ, പരേതനായ സുന്ദരേശൻ. സംസ്കാരം ഇന്ന് രാവിലെ 9.30ന് ശാന്തികവാടം. സഞ്ചയനം ഞായറാഴച രാവിലെ 8.30 ന്.