പോത്തൻകോട് : കൊയ്ത്തൂർക്കോണം മണ്ണറ എം. ആർ. ഭവനിൽ ജി. മധുസൂദനൻ നായർ ( ബാബു, 56) നിര്യാതനായി . ഭാര്യ : രമ. മക്കൾ: എം.ആർ. ധന്യ, മനു. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ