പൂജപ്പുര : തമലം കേശവൻ നായർ റോഡ് കാടാമ്പുഴ നിവാസിൽ കെ. മാധവൻനായർ(80) നിര്യാതനായി. ഭാര്യ: ഒാമനക്കുട്ടിഅമ്മ. മക്കൾ: ശിവകുമാർ, സന്തോഷ് കുമാർ, സരിത കുമാരി. മരുമക്കൾ: രമ്യ ശിവകുമാർ, ശ്രീകല സന്തോഷ്, ലാൽകുമാർ. സഞ്ചയനം: 6ന് രാവിലെ 8ന്.
സുജാത
വടശേരിക്കോണം : തോപ്പിൽ ഷൈനി ഭവനിൽ മുരളീധരന്റെ ഭാര്യ സുജാത (56) നിര്യാതയായി. മക്കൾ: ഷൈനി, ഷാനി. മരുമക്കൾ: ഷാജി, ബിനുകുമാർ. സംസ്കാരം: ഇന്ന് രാവിലെ 9ന്. സഞ്ചയനം: 6ന് രാവിലെ 8.30ന്.
അമ്മിണിക്കുട്ടി അമ്മ
തിരുവനന്തപുരം : പെരുന്താന്നി കൈരളി ലെയ്‌ൻ കൃഷ്ണ അശ്വതിയിൽ പരേതനായ പി. കൃഷ്ണൻ നായരുടെ ഭാര്യ ജി. അമ്മിണിക്കുട്ടിഅമ്മ (87) നിര്യാതയായി. മക്കൾ: ആശ, വിജു, വസന്ത് കുമാർ. മരുമക്കൾ: മധുസൂദനൻ നായർ, രാജ് കുമാർ, സീമ. സഞ്ചയനം: 5ന് രാവിലെ 8.30ന്.