ആലുവ: തായ്ക്കാട്ടുകര തച്ചവള്ളത് വീട്ടിൽ അബ്ദുൽകരീം (69) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 11ന് തായിക്കാട്ടുകര ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: പരേതയായ ഉമൈബ. മക്കൾ: സിദ്ദിഖ്, സുനിത, സലിം. മരുമക്കൾ: അഷറഫ്, സജീന, ഷീബ