നെടുമങ്ങാട്: കേരള സ്റ്റേറ്റ് യൂസ്ഡ് വെഹിക്കിൽ ഡീലേഴ്സ് ആൻഡ് ബ്രോക്കേഴ്സ് അസോസിയേഷൻ നെടുമങ്ങാട് താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ച അനുസ്‌മരണ സമ്മേളനവും കാരുണ്യ നിധി ചെക്ക് കൈമാറലും സംസ്ഥാന പ്രസിഡന്റ് ഷിബു കടപ്പുഴ നിർവഹിച്ചു. സംസ്ഥാന ട്രഷറർ അബുരാജാക്കാട്, ജോയിന്റ് സെക്രട്ടറി നാസിം, ജില്ലാ പ്രസിഡന്റ് വിജയൻ, ജനറൽ സെകട്ടറി കെ. ഉദയകുമാർ, നസീർ ,കെബീർ, മധു, അയൂബ്, പ്രമോദ്, പട്ടം സനൽ, ബാഷ, ഷിയാസ്, ഷാനവാസ് തുടങ്ങിയവർ പങ്കടുത്തു.