പെരുമാതുറ :സ്‌നേഹതീരം സ്ഥാപക പ്രസിഡന്റും നിയമവകപ്പ് റിട്ടയേഡ് ജോയിന്റ് സെക്രട്ടറിയുമായ വഞ്ചിയൂർ ചിറക്കുളംറോഡിൽ അഡ്വ. മുഹമ്മദ് ഉമർ(95) നിര്യാതനായി. പെരുമാതുറ അംഗതിൽ കുടുംബാംഗമാണ്. മക്കൾ: മുഹമ്മദ് നസീർ(റാസൽഖൈമ) ,മുഹമ്മദ് ബാജി(അബൂദാബി) , നസീമ, സോഫി. മരുമക്കൾ: പിഡബ്ള്യൂഡി റിട്ട. ചീഫ് ആർക്കിട്ടക്ട് പി. മുഹമ്മദ് അലി. തിരു .കോർപറേഷൻ മുൻ ഹെൽത്ത് ഓഫീസർ ഡോ. പീർമുഹമ്മദ്. ജസീലാനസീർ. ജലീനാബാജി.
ഖബറടക്കം ഇന്ന് രാവിലെ 10 മണിക്ക് പാളയം പള്ളിയിൽ