എനിക്ക് കൊമ്പ് മുളച്ചേ : മോഹിനിയാട്ടം മത്സരാർത്ഥി മേക്കപ്പ് റൂമിന്റെ ചുവരിൽ വരച്ചിരുന്ന ചിത്രത്തിന് നടുവിൽ നിന്ന് ഫോട്ടോ എടുക്കുന്നു. 2, ഫോട്ടോയിൽ കൊമ്പുള്ളത് കണ്ട് പൊട്ടിച്ചിരിക്കുന്ന മത്സരാർത്ഥിയും സുഹൃത്തും. 3, കൗതുകത്തോടെ മറ്റ് സുഹൃത്ത്കൾക്കും കാണിച്ചു കൊടുക്കുന്നു. എം.ജി. സർവകലാശാല കലോത്സവത്തിൽ നിന്നൊരു കൗതുക കാഴ്ച്ച