ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തോടനുബന്ധിച്ചുളള കലാപരുപാടികളുടെ ഉദ്‌ഘാടനം സിനിമാ താരം അനുസിത്താര നിർവഹിക്കുന്നു.