ജൂലായിൽ ടോക്കിയോയിൽ നടക്കേണ്ട ഒളിമ്പിക്സിന്റെ തയ്യാറെടുപ്പുകളെയടക്കം സാരമായി ബാധിച്ചിരിക്കുകയാണ് കൊറോണ വൈറസ് ഭീഷണി.ഇറ്റാലി​യൻ സെരി​ എ ഫുട്ബാൾ മത്സരങ്ങൾ, യു.എ.ഇ സൈക്ളിംഗ് ടൂർ, ഫോർമുല വൺ​ ചൈനീസ് ഗ്രാൻ പ്രീ, റഗ്ബി സിക്സ് നേഷൻസ് കപ്പ്, ലോക ഏഷ്യൻ ഇൻഡോർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പുകൾ, ഏഷ്യാകപ്പ് ബാസ്കറ്റ് ബാൾ ബീച്ച് വോളിബാൾ ലോകകപ്പ് തുടങ്ങിയവയൊക്കെ ഉപേക്ഷിക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്തിരിക്കുകയാണ്.

. ഇന്നലെ ടോക്കിയോയിൽ പ്രമുഖ താരങ്ങളെ മാത്രം പങ്കെടുപ്പിച്ച് മാരത്തോൺ നടന്നു.