tokyo-marathon
tokyo marathon

കൊറോണ വൈറസ് ഭീഷണിയെത്തുടർന്ന് പ്രമുഖ താരങ്ങളെ മാത്രം പങ്കെടുപ്പിച്ച് ഇന്നലെ നടന്ന ടോക്കിയോ മാരത്തോണിൽ എത്യോപ്യൻ താരം ബിർഹാനു ലെഗെസ്യ ജേതാവായി. 38000 പേർ പങ്കെടുക്കേണ്ടിയിരുന്ന മാരത്തോൺ 200 പേരിലേക്ക് ചുരുക്കിയിരുന്നു.