പെരുങ്കടവിള : ആങ്കോട് നാരായണവിലാസം സരിഗയിൽ വിക്രമൻ നായർ (61) നിര്യാതനായി. സഞ്ചയനം: 6ന് രാവിലെ 9.30ന്.

സേതുകുട്ടിഅമ്മ

നെയ്യാറ്റിൻകര : നരുവാമൂട് പരേതനായ വി. ശങ്കരപിള്ള (റിട്ട. ഹെഡ്മാസ്റ്റർ ഗവ. എൽ.പി.എസ്. ഭഗവതിനട)യുടെ ഭാര്യ ആർ. സേതുകുട്ടിഅമ്മ (88) നിര്യാതയായി. മക്കൾ: പി.എസ്. രാധാദേവി, പി.എസ്. കലാദേവി, പി.എസ്. രതിമോഹൻ, പരേതരായ രവിമോഹൻ, ചന്ദ്രമോഹൻ, മദനമോഹൻ. മരുമക്കൾ: ആർ.എം. നായർ (കോൺ. കാട്ടാക്കട ബ്ളോക്ക് സെക്രട്ടറി) , എസ്. ചന്ദ്രശേഖരൻ നായർ (വഴുതൂർ എൻ.എസ്.എസ്. കരയോഗം പ്രസിഡന്റ്), ജയന്തിദേവി, വി.ആർ. ഉഷ, ജയകുമാരി എം. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.

ശ്രീകുമാർ

കുളത്തൂർ : കുഞ്ചാലുംമൂട് അയ്യരുവിളാകം ശില്പകലാഭവനിൽ ശ്രീകുമാർ (52) നിര്യാതനായി. ഭാര്യ: അജിതകുമാരി. മക്കൾ: ശ്രീജ, രാഖി. മരുമകൻ: രതീഷ്.