കൊട്ടിയം: തഴുത്തല സായ്ഭവനിൽ പരേതനായ പാച്ചന്റെ ഭാര്യ കുഞ്ഞമ്മ (106) നിര്യാതയായി. മക്കൾ: സൗദാമിനി, മുരളീധരൻ, രമണി, രാജു, ശ്രീദേവി. മരുമക്കൾ: പരേതനായ ബാലകൃഷ്ണൻ, പത്മിനി, പരേതനായ ഗംഗാധരൻ, പ്രസന്നകുമാരി, ദേവരാജൻ.