തിരുവനന്തപുരം: കളത്തുവിളാകം ശ്രീ രക്തചാമുണ്ഡി ദേവീക്ഷേത്രത്തിൽ 14-ാം പ്രതിഷ്ഠാ വാർഷികം 26, 27, 28 തീയതികളിൽ നടക്കും. 26ന് രാവിലെ ഗണപതിഹോമം, 9ന് നാഗർക്ക് അഭിഷേകം, പ്രഭാതഭക്ഷണം, 12ന് സമൂഹസദ്യ. 27ന് രാവിലെ ഗണപതിഹോമം, 7ന് മൃത്യുഞ്ജയഹോമം, പ്രഭാത ഭക്ഷണം, ഉച്ചയ്ക്ക് പ്രസാദയൂട്ട് (അന്നദാനം). 28ന് രാവിലെ കൂട്ടുഗണപതിഹോമം, പ്രഭാതഭക്ഷണം, ഉച്ചയ്ക്ക് അന്നദാനം, വൈകിട്ട് ലഘുഭക്ഷണം.