ഉൗന്നിൻമൂട് : കരിമ്പാവൂർ കിഴക്കേപുത്തൻവിള വീട്ടിൽ ഷൺമുഖം ചെട്ടിയാർ (87) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: തങ്കയ്യൻ , പ്രസന്നൻ, ശ്യാമളൻ, സുഗുണൻ, സേനൻ, ജയൻ, പരേതനായ സതീശൻ. മരുമക്കൾ: ഷീല, ഷീബ, അനിത, സിന്ധു, ലിസി, അനിത, പരേതയായ സീതമ്മാൾ.