കല്ലമ്പലം:മടവൂർ തൃക്കുന്നത്ത് കളരിയിൽ ഭദ്രകാളി ദേവീക്ഷേത്രത്തിലെ ഉത്സവം 4ന് തുടങ്ങി 10ന് സമാപിക്കും. 4ന് രാവിലെ 7ന് പൊങ്കാല,രാത്രി 7ന് ക്ഷേത്രത്തിൽ സ്ഥാപിച്ച സി.സി.ടി.വി ക്യാമറ ഐ.ജി പി.വിജയൻ ഉദ്ഘാടനം ചെയ്യും.രാത്രി 9ന് നാടൻപാട്ട്,5ന് രാത്രി 9ന് മാജിക് ഷോ,6ന് രാത്രി 8.30ന് കഥകളി,7ന് ഉച്ചയ്‌ക്ക് 12ന് സദ്യ,രാത്രി 8ന് കാക്കാരിശി നാടകം,8ന് രാത്രി 8ന് മാജിക് ഷോ,8.30ന് നൃത്തസന്ധ്യ,9ന് രാത്രി 9ന് ജി.വേണുഗോപാലിന്റെ സംഗീതാർച്ചന,തുടർന്ന നാടകം,10ന് വൈകിട്ട് 5ന് കുത്തിയോട്ടം,താലപ്പൊലിയും വിളക്കും,ഘോഷയാത്ര, 6ന് വൃന്ദവാദ്യം.