കിളിമാനൂർ: കിളിമാനൂർ കൊട്ടാരം വക അയ്യപ്പൻകാവ് ക്ഷേത്രോത്സവം ഇന്ന് മുതൽ 10 വരെ നടക്കും. പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ ഇന്ന് തൃക്കൊടിയേറ്റ്, നാളെ ഉത്സവബലി. 5ന് ഉത്സവ ചടങ്ങുകൾ. 6ന് ഉത്സവബലി, 7ന് ഉത്സവ ചടങ്ങുകൾ. 8ന് ഉത്സവബലി. 9ന് പള്ളിവേട്ട. 10ന് ആറാട്ട്.