വർക്കല: മുട്ടപ്പലം വാളാച്ചിവിളവീട്ടിൽ പരേതനായ മൃത്യുഞ്ജയന്റെ ഭാര്യ നളിനി (85) നിര്യാതയായി. മകൾ: ബേബിഗിരിജ. മരുമകൻ: സുഭാഷ് ചന്ദ്രബോസ്.