ആറ്റിങ്ങൽ: പാലസ് റോഡ് പാടിക്കവിളാകം ദേവീ ക്ഷേത്ര ഉത്സവം ഇന്ന് സമാപിക്കും.രാവിലെ 5.30 ന് ഗണപതി ഹോമം,​7.30 ന് നവഗ്രഹ ദമ്പതിപൂജയും നാഗരുപൂജയും,​ 9 ന് നവകം,​12.30ന് അന്നദാനം,​വൈകിട്ട് 5ന് ഘോഷയാത്ര.രാത്രി ഒന്നിന് ഗുരുസി. വെളുപ്പിന് 5ന് ആകാശ കാഴ്ച.