ആറ്റിങ്ങൽ: മാർക്കറ്റ് റോഡ് ഗുരുമന്ദിരത്തിൽ എൻ. രാഘവൻ( 89) നിര്യാതനായി. ഭാര്യ: പി. നളിനാക്ഷി. മക്കൾ : ആർ, സജീവ്( ഹൈ ടെക് സ്പെയർ പാർട്സ്), ആർ.സുജ, പരേതനായ ആർ.തുളസീദാസ്