kob-John joseph-59.jpg
പുളിങ്കുന്ന്: കരീച്ചിറജെയിനി ഭവൻ ജോൺ ജോസഫ് (ജോണിച്ചൻ, 59, മുൻ വൈസ് പ്രസിഡന്റ്, ഒരുമ കെവിഎസ്, പുളിങ്കുന്ന്) നിര്യാതനായി. സംസ്‌കാരം നാളെ 3 ന് പുളിങ്കുന്ന് സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.
ഭാര്യ: കുഞ്ഞമ്മ പടഹാരം ചെമ്പിൽച്ചിറ കുടുംബാംഗമാണ്. മക്കൾ: ജോസ്മി, ജെയിനി, ജോമി.
മരുമക്കൾ: ജോമോൻ കൊച്ചുകാഞ്ഞിക്കൽ പുളിങ്കുന്ന്, ബിനോച്ചൻ പതിനാറിൽച്ചിറ തൃക്കൊടിത്താനം, റെബിൻ മുകളത്ത് തൊടുപുഴ.