കമുകിൻകോട് : വെൺപകൽ കിടയറക്കോണം സീമാഭവനിൽ പരേതനായ തങ്കപ്പന്റെ ഭാര്യ സുഗന്ധി (63, റിട്ട. എഡ്യൂക്കേഷൻ വകുപ്പ്) നിര്യാതയായി. മക്കൾ: സീമ (അദ്ധ്യാപിക ക്രൈസ്റ്റ് നഗർ, കുച്ചപ്പുറം), സീന (ഡോക്ടർ, ഗവ. ആയൂർവേദ ആശുപത്രി, മുട്ടയ്ക്കാട്). മരുമക്കൾ: അജികുമാർ (സൗദി), ഷാജി (ടെക്നോപാർക്ക്). സംസ്കാരം: ഇന്ന് രാവിലെ 11.30ന്.
സക്കീർ ഹുസൈൻ
മോഹനപുരം : ഖബറസി നാഗൂർ മൻസിലിൽ എം. സക്കീർ ഹുസൈൻ (57) നിര്യാതനായി. ഭാര്യ: സുലൈഖാബീവി. മക്കൾ: ഗുൽസാർ ഹുസൈൻ, മുത്താർ ഹുസൈൻ, ഉമൈമത്ത് ഹുസൈൻ. മരുമകൻ: അർഷാദ്.