അരൂർ:അരൂർ മുക്കാപറമ്പിൽ (സംഗമം) വീട്ടിൽ സദാനന്ദൻ പിള്ള (76) നിര്യാതനായി. ഭാര്യ :സരസ്വതിയമ്മ. മക്കൾ: സജിത്ത് കുമാർ, സജിതകുമാരി, സജിനകുമാരി (സതേൺ റെയിൽവേ). മരുമക്കൾ: രാജീവ് ,രമേഷ് (ഐ.ഒ.സി.). സംസ്ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.