prasheela-46

വൈപ്പിൻ: ചെറായി തുണ്ടത്തിൽ സിന്ധുജന്റെ ഭാര്യ പ്രഷീല (46) നിര്യാതയായി. മക്കൾ: അനുവിന്ദ, അവന്തിക.