kob-thankkamma

kob-thankkamma

വെള്ളൂത്തുരുത്തി: തെക്കേമുറിയിൽ പരേതനായ ദാമോദരന്റെ ഭാര്യ തങ്കമ്മ (85) നിര്യാതയായി. ചമ്പക്കര ചെമ്പംപതാലിൽ കുടുംബാംഗമാണ്. മക്കൾ: തങ്കച്ചൻ, രാജു, ശാന്തമ്മ, മോഹനൻ. മരുമക്കൾ: തങ്കമണി, സുജ, സുധാകരൻ, സിന്ധു. സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.