നരുവാമൂട് : നടുക്കാട്, ഉദയഭവനിൽ പരേതനായ നാരായണൻ ആചാരിയുടെ ഭാര്യ ബി. രാജമ്മ (84) നിര്യാതയായി. മക്കൾ: ആർ. ലീലാകുമാരി, എൻ. ജയദേവൻ, എൻ. മനോഹരൻ, ആർ. വിജയകുമാരി, എൻ. ഗോപകുമാർ, എൻ. ഉദയകുമാർ. മരുമക്കൾ: കെ. വേലപ്പൻ ആചാരി, വി. ലതിക, പരേതനായ കെ. രവീന്ദ്രനാഥ്, ആർ.എസ്. വിജി, എസ്.എസ്. ഷൈമ. സഞ്ചയനം : 8ന് രാവിലെ 9ന്.

കമലമ്മ

നെയ്യാറ്റിൻകര : ചായ്ക്കോട്ടുകോണം, വെൺകുളത്തിൻകര വീട്ടിൽ പരേതനായ മാധവന്റെ ഭാര്യ സി. കമലമ്മ (93) നിര്യാതയായി. സഞ്ചയനം: ഇന്ന് രാവിലെ 9ന്.

കൃഷ്ണമ്മ

തിരുവനന്തപുരം : വെങ്ങാനൂർ, പനങ്ങോട് ശ്രീകാന്തിൽ പരേതനായ കെ. വേലായുധൻ പിള്ളയുടെ ഭാര്യ കൃഷ്ണമ്മ (83) നിര്യാതയായി. മക്കൾ: പരേതയായ ഗിരിജാദേവി, ഗീതാദേവി. മരുമക്കൾ: വിജയകുമാരൻ നായർ, രാജീവ്. സംസ്കാരം: തൈക്കാട് ശാന്തികവാടത്തിൽ.

രഘുനാഥൻ നായർ

തിരുവനന്തപുരം : അമ്പലമുക്ക് പാട്ടുവിളാകം സംഗീത വിദ്വാൻ കെ. രഘുനാഥൻ നായർ (85) നിര്യാതനായി. ഭാര്യ: ജി. വിജയമ്മ. മക്കൾ: ഗീതാകൃഷ്ണൻ, രാധാകൃഷ്ണൻ. മരുമകൾ: റീന കൃഷ്ണൻ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8ന്.

കരുണാകരൻ നായർ

കല്ലമ്പലം: മാവിൻമൂട് കുളവിളാകത്ത് വീട്ടിൽ കരുണാകരൻ നായർ (87) നിര്യാതനായി. ഭാര്യ സരസ്വതിഅമ്മ. മക്കൾ: അനിലകുമാരിഅമ്മ, അജയചന്ദ്രക്കുറുപ്പ്, അശോക കുമാരി. മരുമക്കൾ: ബാബുചന്ദ്രൻ ഉണ്ണിത്താൻ, ബിജി, അനിൽകുമാർ.

സംസ്കാരം: ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ.