പവിത്രേശ്വരം: കൈതക്കോട് വെള്ളാവിള വീട്ടിൽ കെ.സുന്ദരാംഗൻ (സി.പി.എം പുറ്റമൺകര ബ്രാഞ്ച് അംഗം- 78) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ: പ്രസന്ന, പ്രമീള, പ്രസീദ. മരുമക്കൾ: ശിവരാജൻ, സന്തോഷ് (കുഞ്ഞുമോൻ), സജീവ്. സഞ്ചയനം 5ന് രാവിലെ 7ന്.