മുട്ടട: മുണ്ടൈക്കോണം കട്ടക്കാലിൽ പുത്തൻ വീട്ടിൽ വിക്രമന്റെയും വത്സലയുടെയും മകൻ സുരേഷ് കുമാർ (34) നിര്യാതനായി.