1

കാര്യവട്ടം കോളജിൽ ആരംഭിച്ച കേരള സർവകലാശാല യുവജനോത്സത്തിൽ ആൺകുട്ടികളുടെ കഥകളി മത്സരത്തിൽ മത്സരിക്കുന്ന പന്തളം എൻ.എസ്.എസ് കോളേജിലെ അമൽ ശേഖർ.