കൊല്ലം: മുണ്ടയ്ക്കൽ വെസ്റ്റ് പരേതരായ വെളിയിൽ വീട്ടിൽ കൊച്ചുകുഞ്ഞ് മുതലാളിയുടെയും കമലാക്ഷിയുടെയും മകൻ കെ.രമേശ് ബാബു (66) നിര്യാതനായി. സഹോദരങ്ങൾ: പരേതനായ വിജയൻ, മുരളീധരൻ, തുളസീഭായി, ദേവരാജൻ, പരേതയായ ചന്ദ്രലേഖ, ലീലാബായി. സഞ്ചയനം 5ന് രാവിലെ 6ന്.