പുനലൂർ: നരിക്കൽ മെറിലാന്റിൽ (ചരുവിള പുത്തൻവീട്) പരേതനായ സി.ഒ.മാത്യുവിന്റെയും കുട്ടിഅമ്മയുടെയും മകൻ ബാബുമാത്യു (57) ചെന്നൈയിൽ നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് നരിക്കൽ സെന്റ് ജൂഡ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസമ്മ. മക്കൾ: മിഥുൻ, മിലൻ. മരുമക്കൾ: ജെയ്സി, നിഖിൽ.കെ.വിജയൻ.