നെയ്യാറ്റിൻകര: ചായ്ക്കോട്ടുകോണം മരുതത്തൂർ ഗീതാമന്ദിരത്തിൽ ചന്ദ്രശേഖരൻനായർ (83) നിര്യാതനായി.ഭാര്യ: പരേതയായ അംബികാദേവി. മക്കൾ : രാജേന്ദ്രകുമാർ,ഗീതാകുമാരി,സതികുമാരി,മഹേന്ദ്രകുമാർ. മരുമക്കൾ: രാജലക്ഷ്മി, ഗോപകുമാർ,സുരേഷ്കുമാർ,അനിതാകുമാരി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.