നെയ്യാറ്റിൻകര:നിംസ് മെഡിസിറ്റിയിൽ സൂപർ സ്‌പെഷ്യാലിറ്റി ക്ലിനിക്കുകളുമായി സായാഹ്ന ഒ.പി ആരംഭിച്ചു.വൈകിട്ട് 4 മാണി മുതൽ രാത്രിഏഴു മണിവരെയാണ് സായാഹ്ന ഒ.പി സൂപ്പർ സ്‌പെഷ്യാലിറ്റി ഡിപ്പാർട്‌മെന്റുകളുടെ സേവനം പൊതു ജനങ്ങൾക്കും ഉദ്യോഗാർത്ഥികൾക്കും വിദ്യാർത്ഥികൾക്കും ലഭ്യമാക്കുന്നതിന് വേണ്ടിയാണ് നിംസ് മെഡിസിറ്റിയിൽ സായാഹ്ന ഒ.പി ആരംഭിച്ചത്.ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ ഈ സേവനം ലഭ്യമാകും.നവജാതശിശുരോഗ വിഭാഗം,പീഡിയാട്രിക്സ്,ജനറൽ മെഡിസിൻ,ജനറൽ ആൻഡ് ലാപ്രോസ്‌കോപ്പിക് സർജറി,ഓർത്തോപീഡിക്സ്, ന്യുറോളജി,ഗ്യാസ്‌ട്രോ എന്റോളോജി,യൂറോളജി, ഡെന്റൽ,ഫിസിയോ തെറാപ്പി,നാച്യുറോപ്പതി,ആഡിയോളജി ആൻഡ് സ്പീച് ക്ലിനിക്ക്,ഒക്കുപ്പഷനൽ തെറാപ്പി,തുടങ്ങിയവയുടെ സേവനം സായാഹ്ന ഒ.പിയിലും ലഭ്യമാകും.ഫോൺ. 9846316776,9745586411.