കിളിമാനൂർ: വിട്ടിയോട് ശ്രീഭദ്രാദേവി ക്ഷേത്രത്തിലെ ഉത്രം മഹോത്സവം ഇന്നു മുതൽ 10 വരെ നടക്കും.ഇന്ന് രാവിലെ 6ന് ഗണപതി ഹോമം,8ന് ദേവീ മാഹാത്മ്യ പാരായണം,വൈകിട്ട് 4ന് ആയാംകോണം ശാഖാ സംഗമം,5ന് സർവൈശ്വര്യ പൂജ,രാത്രി 8ന് തോറ്റംപാട്ട് സമാരംഭം, 5ന് രാവിലെ 6 ന് ഗണപതി ഹോമം,7.10ന് തോറ്റംപാട്ട് വൈകിട്ട് 3ന് കുറക്കോട് ശാഖാ സംഗമം 7ന് തോറ്റംപാട്ട്,6ന് രാവിലെ 6ന് ഗണപതി ഹോമം' 7ന് തോറ്റംപാട്ട് വൈകിട്ട് 4ന് കിളിക്കോട് ശാഖാ സംഗമം, 7ന് തോറ്റം പാട്ട്, 7 ന് രാവിലെ 6 ന് ഗണപതി ഹോമം, 7ന് തോറ്റം പാട്ട് ഉച്ചയ്ക്ക് 12.30ന് സമൂഹ സദ്യ,വൈകിട്ട് 3.30ന് പട്ടക്കുടി ശാഖാ സംഗമം, 7ന് പൂമൂടൽ, രാത്രി 9 ന് ദേവഗീതം, രാത്രി 10 ന് തിരുമുടി തോറ്റം, 8ന് രാവിലെ 6ന് ഗണപതി ഹോമ, 7ന് ഉഷപൂജ,10.15ന് കരി നാഗർക്ക് ഊട്ട്,വൈകിട്ട് 4ന് ചേർന്ന മംഗലം ശാഖാ സംഗമം,7ന് തോറ്റംപാട്ട്,രാത്രി 10.30ന് ക്ലാസിക്കൽ ഫ്യൂഷൻ,9 ന് രാവിലെ 6ന് ഗണപതി ഹോമം,7.30ന് തോറ്റം പാട്ട്,വൈകിട്ട് 4ന് കാട്ടാഞ്ചേരി ശാഖാ സംഗമം,5ന് കലം പൂജ,7ന് തോറ്റം പാട്ട്,രാത്രി 9ന് നാടകം,10ന് രാവിലെ 5.10ന് ഉരുൾ, 6ന് ഗണപതി ഹോമം,7.15ന് കാപ്പ് അറുക്കൽ ചടങ്ങുകൾ,വൈകിട്ട് 4ന് ഉറിയടി, 5ന് ഘോഷയാത്ര,6ന് നൃത്ത സംഗീത വിസ്മയം ശംഖൊലി, 8ന് വില്ലിൽ തൂക്കം.