dr

കാട്ടാക്കട:മികച്ച വെറ്ററിനറി ഡോക്ടർക്കുള്ള സംസ്ഥാന സർക്കാരിന്റെ ബഹുമതി ലഭിച്ച കള്ളിക്കാട് മൃഗാശുപത്രിയിലെ ഡോ.സജിത്കുമാറിനെ സി.പി.ഐ ആമച്ചൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.ചീഫ് വിപ്പ് കെ.രാജൻ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു.സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി അഭിലാഷ് ആൽബർട്ട് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി ജി.ആർ.അനിൽ,ഐ.ബി സതീഷ്, എം.എൽ.എ,ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പള്ളിച്ചൽ വിജയൻ,ജില്ലാ എക്സിക്യൂട്ടീവ് അംഗം വിളപ്പിൽ രാധാകൃഷ്ണൻ,മണ്ഡലം സെക്രട്ടറി വിളവൂർക്കൽ പ്രഭാകരൻ,മണ്ഡലം സെക്രട്ടറിയേറ്റംഗം മുതിയാവിള സുരേഷ്,കാട്ടാക്കട ലോക്കൽ കമ്മിറ്റി സെക്രട്ടറി കാട്ടാക്കട സുരേഷ്,മണ്ഡലം കമ്മിറ്റി അംഗം എ.മോഹൻ,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ശരത്ചന്ദ്രൻ നായർ,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എം.ആർ.സുനിൽ കുമാർ,സി.സുജാത,എ.ഐ.വൈ.എഫ് കാട്ടാക്കട മേഖലാ പ്രസിഡന്റ് എസ്.ബി രാഹുൽ, ബിനുകുമാർ,കൃഷണൻകുട്ടി,ഡോ.സജിത്കുമാർ.ബ്രാഞ്ച് സെക്രട്ടറിമാരായ ശ്രീകണ്ഠൻ,പ്രദീപ് എന്നിവർ സംസാരിച്ചു.

ഫോട്ടോ.......................മികച്ച വെറ്ററിനറി ഡോക്ടർക്കുള്ള സംസ്ഥാന സർക്കാരിന്റെ ബഹുമതി ലഭിച്ച കള്ളിക്കാട് മൃഗാശുപത്രിയിലെ ഡോ.സജിത്കുമാറിനെ സി.പി.ഐ ആമച്ചൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചീഫ് വിപ്പ് കെ.രാജൻ അനുമോദിക്കുന്നു.അഭിലാഷ് ആൽബർട്ട് ,ജില്ലാ സെക്രട്ടറി ജി.ആർ അനിൽ,ഐ.ബി സതീഷ്,എം.എൽ.എ,ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പള്ളിച്ചൽ വിജയൻ,ജില്ലാ എക്സിക്യൂട്ടീവ് അംഗം വിളപ്പിൽ രാധാകൃഷ്ണൻ,മണ്ഡലം സെക്രട്ടറി വിളവൂർക്കൽ പ്രഭാകരൻ,മണ്ഡലം സെക്രട്ടറിയേറ്റംഗം മുതിയാവിള സുരേഷ് എന്നിവർ സമീപം.