പാലോട്: പച്ചമുടുമ്പ് രമ്യാ സദനത്തിൽ രമേശൻ നായർ (64) നിര്യാതനായി. ഭാര്യ ഗിരിജ. മക്കൾ രമ്യാബിജു, വിഷ്ണു ,മരുമകൻ ബിജു. സഞ്ചയനം ശനി രാവിലെ 8.30 ന്