വെഞ്ഞാറമൂട്: പാറയ്ക്കൽ മംഗലത്തു വിള പുത്തൻ വീട്ടിൽ ഗോപാലകൃഷ്ണൻ (മണിയൻ, 72) നിര്യാതനായി.ഭാര്യ: വസന്തകുമാരി, മക്കൾ: രാഹുൽ, രാജിത്ത്, മരുമക്കൾ: അജിത, ആതിര.