prakasan

കണിയാപുരം : പടിഞ്ഞാറ് മുക്ക് ചിറക്കൽ മണക്കാട്ട് വിളാകം വീട്ടിൽ പ്രകാശൻ( 55 ) നിര്യാതനായി. ഭാര്യ പുഷ്പവല്ലി .മക്കൾ: ജയൻ ,അജയൻ, അജിത .മരുമക്കൾ :സവിത ,സുമി സിന്ധു കുമാർ സഞ്ചയനം മാർച്ച് ആറിന് വെള്ളിയാഴ്ച രാവിലെ 8 30 ന്.