തിരുവനന്തപുരം : ആൾസെയിന്റ്സ് ബാലനഗർ ഈന്തിവിളാകത്ത് പ്രഹ്ലാദൻ (60)നിര്യാതനായി . ഭാര്യ. അനിത കുമാരി. മക്കൾ: പ്രിയ, പ്രഭ. മരുമക്കൾ: ബിനു, രാജീവ്. സഞ്ചയനം ശനിയാഴ്ച രാവിലെ 8 ന്.