ആറ്റിങ്ങൽ: കീഴാറ്റിങ്ങൽ മുള്ളിയൻ കാവ് ഭദ്രകാളീക്ഷേത്രത്തിലെ ഉത്സവം ആരംഭിച്ചു. ഇന്ന് വൈകിട്ട് 5ന് ഓട്ടൻതുള്ളൽ,​ രാത്രി 10ന് നൃത്ത നൃത്യങ്ങൾ,നാളെ വൈകിട്ട് 5ന് ഓട്ടൻതുള്ളൽ,​രാത്രി 10ന് കഥാപ്രസംഗം,6ന് ഉച്ചയ്ക്ക് 12ന് സമൂഹ സദ്യ,​ വൈകിട്ട് 5.15 ന് ചാക്യാർകൂത്ത്,രാത്രി 7.30 ന് മാലപ്പുറം പാട്ട്,​തുടർന്ന് കാപ്പി സദ്യ,​ 9.45 ന് മേജർ സെറ്റ് കഥകളി, 7 ന് രാവിലെ 9 ന് നാഗരൂട്ട്,​ വൈകിട്ട് 5 ന് ഓട്ടൻ തുള്ളൽ,​ രാത്രി 10 ന് തെയ്യപൂരം,8ന് വൈകിട്ട് 5.15ന് നാദസ്വര കച്ചേരി,​ രാത്രി 10ന് നടൻപാട്ട്,​ 12 ന് ഉരുൾ . 9 ന് രാവിലെ 6 ന് ഉരുൾ സന്ധിപ്പ്,​ 8.30 ന് സമൂഹ പൊങ്കാല,​ 9ന് ഭജന താളാമൃതം.ഉച്ചയ്ക്ക് 2ന് പറയ്ക്കെഴുന്നള്ളത്ത് ഘോഷയാത്ര,വൈകിട്ട് 5.30ന് ഓട്ടൻ തുള്ളൽ,​രാത്രി 7ന് തിരുവാതിര,​10ന് മാജിക് ഷോ,​12ന് കൊടിയിറക്ക്.